കരുവൻതിരുത്തികടവ്: പക്സാം പറമ്പിൽ താമസിക്കുന്ന പരേതനായ സി.കെ. മുഹമ്മദിന്റെ ഭാര്യ അറക്കൽ കോണോക്കിൽ ഫാത്തിമ (70) നിര്യാതയായി. മക്കൾ: സി.കെ. സൈനുദ്ദീൻ കോയ, പരേതനായ അബ്ദുറഹ്മാൻ (കുഞ്ഞ), ആയിഷബീവി (പുളിക്കൽ), സുഹറ (വടക്കുമ്പാട്), നഫീസ (ബേപ്പൂർ).