കടലുണ്ടി: കോട്ടക്കടവ് കോഴിശേരികാവിന് സമീപം താമസിക്കുന്ന ആത്രപുളിക്കൽ കോരുക്കുട്ടിയുടെ ഭാര്യ ജാനു (79) നിര്യാതയായി. മക്കൾ: ബാബുരാജൻ, കരുണാകരൻ, ഉഷ കുമാരി. മരുമക്കൾ: ബിന്ദു, ചന്ദ്രിക, പ്രേമരാജൻ.