തിരുവമ്പാടി: കൈതമറ്റം റോസമ്മ (91) നിര്യാതയായി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പ്ലാംപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എം. മാത്യു (റിട്ട. അധ്യാപകൻ, സെന്റ് ജോസഫ്സ് സ്കൂൾ ചമ്പക്കര, കോട്ടയം). മക്കൾ: തമ്പിക്കുട്ടി മാത്യു (റിട്ട. ഓഫിസർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തിരുവമ്പാടി), ജോൺസൺ മാത്യു, തോംസൺ മാത്യു (ഷാർജ), മിനി മാത്യു. മരുമക്കൾ: റോസിലി പഴേപറമ്പിൽ ചെറുപുഴ, ബിലു മറ്റത്തിൽ പൂളക്കുറ്റി (ഷാർജ), മാത്യൂസ് കദളിക്കാട്ടിൽ കുണ്ടുതോട്. സഹോദരങ്ങൾ: ചിന്നമ്മ യോഗ്യാവീട്, മുഹമ്മ, പരേതരായ തങ്കമ്മ പെരുഞ്ചേരിൽ, ക്ലാരമ്മ ആലുമ്മൂട്ടിൽ, പ്രഫ. പി.ടി. വർഗീസ് (എസ്.ബി. കോളജ് ചങ്ങനാശ്ശേരി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.