ഒളവണ്ണചുങ്കം: പരേതനായ ഓലശ്ശേരി ഹുസന്റെ ഭാര്യ പാത്തേയ് (84) നിര്യാതയായി. മക്കൾ: മജീദ് (ദഅ്വ കോളജ്, ഫറോക്ക് കോടമ്പുഴ), സലീം (മിഡാക് കോഴിക്കോട്), മുസ്തഫ (മിഡാക് ), റഫീഖ് (ദുബൈ), സുബൈദ, ആമിനക്കുട്ടി, ഷാഹിദ, ജസീല. മരുമക്കൾ: റഷീദ് (ഫറോക്ക്), കുഞ്ഞഹമ്മദ് (പെരുമണ്ണ), ഖാദർ (മൂഴിക്കൽ), മൊയ്തീൻകോയ (അറപ്പുഴ).