കുറ്റിക്കാട്ടൂർ: പരേതനായ തച്ചോറക്കൽ മീത്തൽ കുഞ്ഞിക്കാമുവിന്റെ മകൻ കലങ്ങോട്ട് മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സിറാജ് (ഖത്തർ), നസീറ, ശിഹാബ് (സൗദി). മരുമക്കൾ: സുനീർ ചാത്തൻകാവ്, ശബ്ന ആരാമ്പ്രം, മുഫീദ പള്ളിത്താഴം.