മേപ്പയൂർ: ഊരള്ളൂരിലെ മാടമുള്ളതിൽ അമ്മത് (86) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി.മക്കൾ: പാത്തുമ്മ, അബ്ദുൽ സലാം, ബഷീർ (ജി.വി.എച്ച്.എസ്, പയ്യോളി), ആയിഷ. മരുമക്കൾ: കുഞ്ഞമ്മത് (കീഴരിയൂർ), സക്കീന (കൂരാച്ചുണ്ട്), റസിയ (ഓമശ്ശേരി), റഫീഖ് (തിക്കോടി).