കോഴിക്കോട്: കുറ്റിയില്‍ താഴം ചിപ്പിലിപ്പാറ 'വിശ്വം'ത്തില്‍ കൃഷ്ണകുമാരി (ശിങ്കാരി-78) നിര്യാതയായി. പരേതരായ ഉണ്ണിക്കൃഷ്ണപ്പിള്ള-ലക്ഷ്മിയമ്മാള്‍ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മുരുകേശ്, കമലം, ബാലകൃഷ്ണന് (രാജപ്പന്), സുബ്രഹ്മണ്യന് (നാരായണന് കുട്ടി), വസന്തകുമാരി, ശാന്തകുമാരി (ബേബി), നിയതി ശ്രീകുമാര്‍ (ബാബു), സുമംഗല (ബബ്ലി). സഞ്ചയനം വെള്ളിയാഴ്ച.