കൈവേലി: ചീക്കൊന്ന്, പടിഞ്ഞാറേമ്മൽ, ജാനു (65) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ഷീബ, ഷീമ. മരുമക്കൾ: പ്രകാശൻ (സി.പി.എം കോവുക്കുന്ന് ഈസ്റ്റ് അംഗം, സെക്രട്ടറി കായക്കൊടി സർവിസ് സഹകരണ ബാങ്ക്), സുരേഷ് കൊല്ലിയിൽ. സഹോദരങ്ങൾ: പൊക്കി, രവീന്ദ്രൻ, ചന്ദ്രി, പരേതനായ കുഞ്ഞിക്കണ്ണൻ. സഞ്ചയനം വെള്ളിയാഴ്ച.