നാദാപുരം: കല്ലാച്ചി സി.പി മുക്കിലെ പരോനാണ്ടിയിൽ പൊക്കി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കായി. മക്കൾ: ശോഭ, ബാബു, ബിന്ദു, പരേതനായ രവീന്ദ്രൻ.