ബാലുശ്ശേരി: സ്വകാര്യ ആശുപത്രി നഴ്സ് ആയിരുന്ന പനായി തരിപ്പയിൽ ഗോപാലന്റെ മകൾ ജിബിഷ (30) നിര്യാതയായി. ഭർത്താവ്: ബിനു (പൂനൂർ). മാതാവ്: ചന്ദ്രിക. സഹോദരൻ: ഗിജീഷ്. സഞ്ചയനം ശനിയാഴ്ച.