തലക്കുളത്തൂർ: പാവയിൽ മതിലകം പ്രകാശൻ ചേക്കാട്ടര (65) നിര്യാതനായി. ഭാര്യ: തങ്കമണി. മാതാവ്: പരേതനായ ചേക്കാട്ടര മാളുഅമ്മ. സഹോദരി: ശാന്ത. മക്കൾ: പ്രതീഷ്, പ്രബിത. മരുമക്കൾ: ശിൽപ. സംസ്കാരം വീട്ടുവളപ്പിൽ രാവിലെ എട്ടിന്.