ഐക്കരപ്പടി: കൈതകുണ്ട ശ്രീവത്സം വീട്ടിൽ പാലോത്ത് ശാരദാമ്മ (95) നിര്യാതയായി.
ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മകൻ: വേണുഗോപാൽ (ഏരിയാ സെയിൽസ് മാനേജർ, ക്യൂൻസ് ഫാർമ പാലക്കാട്).
മരുമകൾ: സുധ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച