കക്കട്ടിൽ: മന്നികണ്ടിയിൽ മാണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ദേവി, ദാമോദരൻ, കമലാക്ഷി, ലീല, അശോകൻ, പരേതരായ ബാലൻ, ജാനു. മരുമക്കൾ: സൗദാമിനി, കേളു, ശാന്ത, അച്യുതൻ, ചന്ദ്രൻ, ചന്ദ്രി.