കടലുണ്ടി: പനക്കൽതൊടിയിൽ കൊടമ്പാട്ട് ചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സന്തോഷ് കുമാർ (കടലുണ്ടി പഞ്ചായത്ത് ആർ.ആർ.ടി), സജികുമാർ, സ്മിത. മരുമക്കൾ: അശോകൻ, ലിനി, സിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പനക്കൽതൊടി കൊടമ്പാട്ട് വീട്ടുവളപ്പിൽ.