വേളം: പൂളക്കൂലിലെ ചീരാരത്ത് മാണിയമ്മ (105) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: മാത, കല്യാണി, മാതു, നാരായണി, നാണു, ബാലൻ.