എലത്തൂർ: ചെട്ടികുളം കോട്ടേടത്ത് ബസാർ വൈറ്റ് ഹൗസിൽ വി.എം. യഹിയ (61) നിര്യാതനായി. പരേതനായ എവറസ്റ്റ് മൊയ്തീൻ കോയ ഹാജിയുടെയും അസ്മാബിയുടെയും മകനാണ്.
കോഴിക്കോട് ഓയിറ്റി റോഡിലെ സെലക്ട് റെസിഡൻസി സ്ഥാപന ഉടമയും പാരമൗണ്ട് ടവർ ഹോട്ടലിന്റെ പാർട്ണർമാരിലൊരാളുമാണ്.
ഭാര്യ: ലൂൽവ. മക്കൾ: തഹലീയ, ഹില്ന, അസ്ജാൻ.
മരുമകൻ: മുഹമ്മദ് ഷാമിൽ. സഹോദരങ്ങൾ: ഫാത്തിമ, നൂർജഹാൻ, പരേതനായ നജീബ്.