കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽവയലിലെ പരേതനായ കയനാട്ടത്ത് ചേക്കൂട്ടിയുടെ ഭാര്യ മറിയം (63)നിര്യാതയായി. മക്കൾ: റഫീഖ്, സുബൈർ (യു.എ.ഇ), റംല, റസീന, റസിയ, പരേതയായ സൗദ. മരുമക്കൾ: മജീദ് വാണിമേൽ, അലി ചീക്കോന്ന്, മൊയ്തു ഭൂമിവാതുക്കൽ, നജ്മ കുനിങ്ങാട്, ആയിഷ (പെരുവംകര). സഹോദരങ്ങൾ: അമ്മത്, മൊയ്തു, കുഞ്ഞാലി, പാത്തു, നഫീസു, പരേതനായ കുഞ്ഞബ്ദുല്ല. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മീത്തൽ വയൽ ജുമാ മസ്ജിദിൽ.