പാറോപ്പടി: കരിങ്ങുമ്മൽ പവിത്രൻ (65) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: വൈശാഖ്, ദൃശ്യ. മരുമക്കൾ: സനൂപ്. സഹോദരങ്ങൾ: ഗിരീശൻ, സിസിൽ, സത്യൻ, ഷാജി, ഉഷ, സ്വർണ്ണലത. സഞ്ചയനം ഞായറാഴ്ച.