രാമനാട്ടുകര: എൽ.ഐ.സി. ഓഫിസ് റോഡിൽ കോലോർകുന്ന് മൂന്നാംതൊടിയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ ശ്രീനിവാസൻ (65) നിര്യാതനായി. പിതാവ്: പരേതനായ അപ്പുകുട്ടൻ. മാതാവ്: പരേതയായ ദേവകി. ഭാര്യ: ബിന്ദു. മക്കൾ: ബിജിന, ശ്രിജിന, ശ്രിപിൻ. മരുമക്കൾ: അനീഷ്, സിജീഷ്. സഹോദരങ്ങൾ: തങ്ക, രാജൻ, സരള, അരവിന്ദാക്ഷൻ.