നന്തിബസാർ: പൂവെടിത്തറ പാലൂർ അക്കം കണ്ടി കുഞ്ഞിബി (72) നിര്യാതയായി. ഭർത്താവ്: കൊയിലാണ്ടി വായിച്ചം കണ്ടി മുഹമ്മദ്. മക്കൾ: ശബീറ (വടക്കേ കോഴിപുനത്തിൽ), നവാസ് (അബൂദബി), മൻഷാദ് (അബൂദബി), അഫ്സൽ (കുവൈത്ത്). മരുമക്കൾ: സജിന (വടകര), സഫീറ (തിക്കോടി), റസിന കിള്ളവയൽ (മുചുകുന്ന്), പരേതനായ അഷ്റഫ് മണ്ടോളി (നന്തി).