റീറ്റ ചേളന്നൂർ: സെന്റ് പാട്രിക്സ് സ്കൂൾ റിട്ട. അധ്യാപിക റീറ്റ സുധീർ (81) നിര്യാതനായി. ഭർത്താവ്: പരേതനായ വി. ആൽഫ്രഡ് സുധീർ. മകൾ: ജീൻ ശിൽപ. മരുമകൻ: ബൈജു.