കോട്ടൂളി: പാറക്കുളങ്ങര മീത്തൽ യശോദ (84) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി (നെടുങ്ങാടി ബാങ്ക്).
മക്കൾ: സതീഷ് കുമാർ (റിട്ട. പഞ്ചാബ് നാഷനൽ ബാങ്ക്, പ്രീത, സന്തോഷ് കുമാർ, സുധീർ ബാബു (റിട്ട. കെ.എസ്.ഇ.ബി), സുഭാഷ് ബാബു.
മരുമക്കൾ: ജയരാജൻ (കാട്ടുകുളങ്ങര), ആശ, റജില, ബീന. സഞ്ചയനം വെള്ളിയാഴ്ച.