മുള്ളൻകുന്ന്: കാവിലുംപാറയിലെ പരേതനായ സി.എച്ച്. കുഞ്ഞബ്ദുല്ല ഹാജിയുടെ (ചെക്കൻ മുസ്ലിയാർ) മകൾ മുള്ളൻകുന്നിൽ താമസിക്കുന്ന ആസ്യ (65) നിര്യാതയായി. മാതാവ്: മറിയം. ഭർത്താവ്: മുണ്ടാടത്തിൽ ഇബ്രാഹിം ഹാജി (തരുവണ). മക്കൾ: അസ്മ, ആയിഷ, സാജിദ, സൗദ, മുഹമ്മദ്. മരുമക്കൾ: സൂപ്പി, അഷ്റഫ്, റഷീദ്, മൊയ്തീൻ (ഇമ്മിണി), റൈഹാനത്ത്. സഹോദരങ്ങൾ: അമ്മദ്, മൊയ്തു, നബീസ, മജീദ്, സാറ, നാസർ, റസാഖ്.