കുന്ദമംഗലം: പരേതനായ കാക്കാട്ട് അഹമ്മദ് കുട്ടിയുടെ ഭാര്യ കാക്കാട്ട് മറിയ ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: ആമിന, സുബൈദ, മുസ്തഫ, പരേതനായ അസീസ്. മരുമക്കൾ: മഹമൂദ് കിഴക്കോത്ത്, അഹമ്മദ് കുട്ടി പൊയ്യയിൽ, റസിയ മദ്റസ ബസാർ. സഹോദരങ്ങൾ: ഉമ്മത്തി, പരേതരായ പക്കർ കോയ, അബ്ദുള്ള, മുഹമ്മദ്, ഫാത്തിമ.