മാറാട്: കയ്യടിത്തോട്-തച്ചമ്പലത്ത് അച്ചുതാനന്ദൻ (ആനന്ദൻ-64) നിര്യാതനായി. ഭാര്യ: ഷീജ. സഹോദരങ്ങൾ: പ്രേമ, ഉമ, ആനന്ദവല്ലി, പരേതനായ അശോകൻ, പരേതയായ ചിത്ര. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗോതീശ്വരം സ്മശാനത്തിൽ