എലത്തൂർ: ഇത്താരം കുനിയിൽ താമസിക്കും കൊല്ലർക്കണ്ടി കുമാരൻ (74) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ഷീജ, ജലജ. ഷിൽജ. മരുമക്കൾ: ലിജി, ഷിജു, രാഗേഷ്. സഹോദരങ്ങൾ: പത്മിനി, ചന്ദ്രി, പരേതരായ കുട്ടപ്പൻ, വത്സൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.