വരന്തരപ്പിള്ളി: പാലപ്പിള്ളി മനക്കതൊടി ഷരീഫ് (56) നിര്യാതനായി. ഭാര്യ: കദീജ (ഔഷധി, കുട്ടനെല്ലൂർ). മക്കൾ: ഷഹന (ക്ലർക്ക്, തളിക്കുളം ഗ്രാമ പഞ്ചായത്ത്), ഷാഹിൻ (വിദ്യാർഥി). മരുമകൻ: ജസീറലി (എക്സൈസ് ഇൻസ്പെക്ടർ).