മാള: വട്ടക്കോട്ട വലിയ വീട്ടിൽ പരേതനായ അടിമയുടെ ഭാര്യ ഐശുമ്മ (86) നിര്യാതയായി. മക്കൾ: അലി, സഗീർ, മൊയ്തീൻ, പരേതനായ ജമാൽ. മരുമക്കൾ: ഷെരീഫ, സുബൈദ, നസീമ, സീനത്ത്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.