പുന്നയൂർക്കുളം: മാവിൻചുവടിന് കിഴക്ക് പരേതനായ പറയങ്കോട്ടയിൽ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ ചന്ദനത്ത് ഫാത്തിമ (83) നിര്യാതയായി. മക്കൾ: അബ്ദുൽ ഫത്താഹ്, നജീബ്, നസറു, സഫിയ, റസിയ, സബൂറ. മരുമക്കൾ: ആബിദ, ജംഷി, ഫെബിന, മുഹമ്മദ്, മുഹമ്മദലി, ഷംസുദ്ദീൻ.