പാലക്കാട്: പുതുപ്പള്ളിത്തെരുവ് പനങ്ങാട് സ്ട്രീറ്റിൽ പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യ സദിഖുൽ ജന്ന (65) നിര്യാതയായി. മക്കൾ: എ. സജിയ, എ. വഹിയ. മരുമക്കൾ: സി.ജെ. ജഹാംഗീർ (സൗദി), അബ്ദുറഹ്മാൻ (ദുബൈ).