ഷൊർണൂർ: ചുടുവാലത്തൂർ മൈത്രി നഗർ കുണ്ടുകാട്ടുമഠത്തിൽ (പ്രീത നിവാസ്) ചാത്തുക്കുട്ടി നായർ (78) നിര്യാതനായി.
റിട്ട. റെയിൽവേ ഉദ്യോഗസ്ഥനും കേരള സീനിയർ സിറ്റിസൺ ഫോറം ഷൊർണൂർ യൂനിറ്റ് പ്രസിഡന്റുമാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: കെ.എം. ലത (ഷൊർണൂർ നഗരസഭാംഗം) നിത, പ്രീത.
മരുമക്കൾ: ഗോവിന്ദൻ, ഹരി, നന്ദൻ (കെ.വി.ആർ ഹൈസ്കൂൾ, ഷൊർണൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നഗരസഭയുടെ ശാന്തിതീരം ശ്മശാനത്തിൽ.