കിഴക്കഞ്ചേരി: മാരിയപ്പാടം ദേവകി (70) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ഷാജി, രാജേഷ്, രജനി. മരുമക്കൾ: ഗംഗാധരൻ, രതിമോൾ, വിനിത. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.