അലനല്ലൂർ: എടത്തനാട്ടുകര ആലടിപ്പുറം പരേതനായ കൂത്താർതൊടി കുഞ്ഞുമുഹമ്മദിന്റെ ഭാര്യ പള്ളിപ്പെറ്റ ഫാത്തിമ (പാത്തോമ്മായി -84) നിര്യാതയായി. മക്കൾ: സുഹ്റ, മമ്മദ് (കാക്ക്ണ്ണി), ആയിഷ, ഫാത്തിമ, സക്കീർ ഹുസൈൻ, ഷാജി, ഇല്യാസ്, മൈമൂന.
മരുമക്കൾ: കൗലത്ത്, മൊയ്തീൻ കോയ, ഷക്കീല, ലൈല, സറീന, സലാം, പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: കുഞ്ഞിമൂസ, അദ്ദ, പരേതരായ മയമ്മത്, വാപ്പു, ഹംസ, ആയിഷ, കദീജ.