അലനല്ലൂർ: പാലക്കാഴി കുമ്പളകുഴിയിൽ ഹംസ (ഹംസ മൗലവി-91) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമക്കുട്ടി, റുഖിയ. മക്കൾ: ഹബീബുറഹ്മാൻ, മഹബൂബ്, യഹ്യ, കാമില, കമാൽ, പരേതരായ മുഹമ്മദ് റാഫി, സക്കറിയ സ്വലാഹി. മരുമക്കൾ: ഗഫൂർ, റംലത്ത്, ഹഫ്സത്ത്, സാജിയ, സാഹിദ, ജാസ്മിൻ, ഷഹീബ, ജിൽസിത്ത്, പരേതയായ സുഹറ.