ചെറുവത്തൂർ: കാരിയിലെ പി.പി. അമ്പുവിന്റെ ഭാര്യ ബേബി (67) നിര്യാതയായി. നീലേശ്വരം പള്ളിക്കരയിലെ പരേതരായ വയലപ്ര കുഞ്ഞമ്പുവിന്റെയും കണ്ടത്തിൽ ജാനകിയുടെയും മകളാണ്. മക്കൾ: രാജേഷ്, അനീഷ്, സുധീഷ്, സജീഷ്. മരുമക്കൾ: സരിത, രഞ്ജിമ, സജിന. സഹോദരങ്ങൾ: രാമചന്ദ്രൻ, ശശിധരൻ.