തൃക്കരിപ്പൂർ: നടക്കാവിലെ കടല വിൽപനക്കാരൻ മാണിയാട്ട് കോരംകുളത്തെ വി.വി. കുഞ്ഞിരാമൻ (77) നിര്യാതനായി. മാണിയാട്ടെ പരേതരായ കർത്തമ്പുവിന്റെയും മാണിക്യത്തിന്റെയും മകനാണ്. ഭാര്യ: സി. ശാന്ത. മക്കൾ: ഷീജ (കുഞ്ഞിപ്പാറ), ഷീബ (കൃഷിഭവൻ, പെരിയ).
മരുമക്കൾ: രമേശൻ (ഇലക്ട്രിസിറ്റി കോൺട്രാക്ടർ), വിത്തൻ രാജഗോപാലൻ (ഇലക്ട്രീഷ്യൻ, വൈക്കത്ത്). സഹോദരങ്ങൾ: തമ്പായി, വി.വി. അമ്പൂഞ്ഞി (റിട്ട. ട്രഷറി ഓഫിസർ, മാണിയാട്ട്), പരേതരായ അമ്പു, കുഞ്ഞാത, കണ്ണൻ, രാഘവൻ, കല്യാണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഉദിനൂർ വാതക ശ്മശാനത്തിൽ.