മീനങ്ങാടി: ഉദയമന്ദിരം വീട്ടിൽ പരേതനായ ബാലന്റെ (ബേക്കറി) ഭാര്യ വനജ (78) നിര്യാതയായി. മക്കൾ: ബീന, ഉദയൻ, ബാജി, ബിജു (മാധ്യമം മുൻ സീനിയർ സബ് എഡിറ്റർ). മരുമക്കൾ: ജയ, സീന, ദീപ്തി, പരേതനായ പ്രകാശൻ.