വടകര: അഴിയൂർ അത്താണിക്കൽ സ്കൂളിന് സമീപം ‘മുസ്തഫാ’സിൽ സുലൈഖ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: ഷാഹിദ, ജലീൽ, ഷംഷാദ്, പരേതനായ മുസ്തഫ. മരുമക്കൾ: ബഷീർ, ഷംസു, ഷംസീറ.