നാദാപുരം: ഇയ്യങ്കോട് മീത്തലെ പറമ്പത്ത് ഭാസ്കരൻ (63) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുരേഷ് (സി.കെ.ആർ ഫിഷ് മാർക്കറ്റ്, തലായി), സുബിന, സൂര്യ. മരുമക്കൾ: വേണു, രാജേഷ്. സഹോദരങ്ങൾ: നാരായണി, രാധ, സുമതി, ഉഷ, നാണു, വാസു, ശശി, ദിനേശൻ, പരേതയായ ജാനു.