കക്കോടി: മക്കട പരേതനായ ചാത്തോത്ത് മായിന്റെ ഭാര്യ ആമിന (75) നിര്യാതയായി.മക്കൾ: ഷക്കീന, റസീന, അബ്ദുൽ സലാം, ഷഫീഖ്. മരുമക്കൾ: ലായിക്ക് കിണാശ്ശേരി, സഫിയ ചീക്കിലോട്, ഫാസില കുമാരസ്വാമി, പരേതനായ ജമാൽ നന്മണ്ട.
സഹോദരങ്ങൾ: ഹലീമ ആരാബ്രം, ഹൈറുന്നിസ വേങ്ങേരി, സുബൈദ പാലത്ത്, ഖലീൽ കക്കോടി, ബഷീർ വേങ്ങേരി, റഹീം വേങ്ങേരി, പരേതനായ ഹനീഫ വേങ്ങേരി.