മതിലകം: കൂളിമുട്ടം പ്രാണിയാട് വലിയകത്ത് ബാവുവിന്റെ മകൻ അബ്ദുൽ കരീം (62) നിര്യാതനായി. ഭാര്യ: കൊച്ചാമി. മക്കൾ: അൻവർ, ആരിഫ. മരുമക്കൾ: നസീമ, ഷക്കീർ.