മന്ദലാംകുന്ന്: പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഹമ്മദ് ഖദ്ദാഫി (49) നിര്യാതനായി. പിതാവ്: പരേതനായ അസൈനാരകത്ത് ആലുണ്ണി. മാതാവ്: പരേതയായ സഫിയ. ഭാര്യ: ഷഫീറ.
മക്കൾ: സഫിയ ഫെദിൻ, ഫഹദ് ഇസ്റാർ, ഫസ്നി ശർഹാൻ. സഹോദരങ്ങൾ: ബാദുഷ ഖാൻ, അഷ്കർ ബാബു (ദുബൈ). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മന്ദലാംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.