കണ്ണാറ: വിലങ്ങന്നൂർ പായ്ക്കണ്ടം പുലിപ്ര ജോസ് തോമസ് (64) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: അലൻ, അനിറ്റ്, ആകാശ്. മരുമക്കൾ: പ്രിൻസി, പോൾ, ജിനു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.