പുതുനഗരം: എം.എച്ച്.എസ് റോഡ് മാസ്താൻ ഹൗസിൽ അബ്ദുറഷീദ് (63) നിര്യാതനായി. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് സലീം, ഉമ്മർ ഫാറൂഖ് (പൊലീസ്, പറമ്പിക്കുളം). മരുമക്കൾ: ജംഷീറ, നിഷാന. സഹോദരങ്ങൾ: അഹമ്മദ് കബീർ, അബ്ദുൽ കരീം, പരേതനായ നൂർമുഹമ്മദ്.