ആനക്കര: കുമ്പിടി പരതേക്കാട്ട് രുഗ്മിണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ.
സഹോദരങ്ങൾ: ഗംഗാധരൻ, പി. വേണുഗോപാലൻ (സി.പി.എം ആനക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി), ഗോവിന്ദൻ, ശശിധരൻ, വിജയലക്ഷ്മി, പരേതരായ സേതുമാധവൻ, ശാന്തകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.