അലനല്ലൂർ: ഭീമനാട് പരേതനായ ചേലക്കാട് ശങ്കരന്റെ ഭാര്യ സരോജിനി (77) നിര്യാതയായി. മക്കൾ: വിജയകുമാരി, മണികണ്ഠൻ, അംബിക, ശ്രീനിവാസൻ. മരുമക്കൾ: പ്രകാശ്, ധനലക്ഷ്മി, ഹരിദാസൻ, ശിൽപ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.