പട്ടാമ്പി: തിരുവേഗപ്പുറ വെട്ടത്ത് വേണുഗോപാൽ നായർ (78) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഉഷ, ഉമ. മരുമക്കൾ: പ്രേമൻ, ബാബു (യു.എ.ഇ).