പൊന്നാനി: പരേതനായ സി.വി. മുഹമ്മദ് കുട്ടിയുടെ ഭാര്യ കുട്ടുക്കാനകത്ത് മറിയു (85) നിര്യാതയായി. മക്കൾ: അബ്ദുൽ കാദർ (മാറഞ്ചേരി), അഷറഫ് (അക്കൗണ്ടന്റ്, കേരള വിഷൻ), അബ്ദുൽ നാസർ (ഇലക്ട്രീഷ്യൻ), അത്തീക്ക് റഹ്മാൻ (ദുബൈ), ജമീല, നസീറ, സാബിറ, ഷക്കീല, സുലൈഖ, സുബൈദ.
മരുമക്കൾ: സുബൈദ (മാറഞ്ചേരി), കുൽസു, നൂർജഹാൻ (പാടൂർ), ഷംന (ഒരുമനയൂർ), സൈനുദ്ദീൻ (പാലയൂർ), അബ്ദുൽ കാദർഷാ (ഒരുമനയൂർ), ഹക്കീം (ചാവക്കാട്), നാസർ (പാടൂർ), ശിഹാബുദ്ദീൻ (എടക്കഴിയൂർ), ശാഹുൽ ഹമീദ് (പാവറട്ടി).
സഹോദരങ്ങൾ: കെ. അബ്ദുറഹ്മാൻ (റിട്ട. സ്റ്റാഫ്, തിരൂർ ഡി.ഇ.ഒ ഓഫിസ്), അബ്ദുൽ അസീസ് (റിട്ട. ട്രഷറി ഓഫിസർ), യൂസഫ്, സൈനബ, സാറു (കോക്കൂർ), പരേതനായ സിദ്ദീഖ്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടരക്ക് തെരുവത്ത് പള്ളി ഖബർസ്ഥാനിൽ.