പൊന്ന്യാകുർശ്ശി: അടയാട്ട് ഹംസ നഗറിലെ പരേതനായ അടയാട്ട് മുഹമ്മദ് എന്ന കുഞ്ഞാന്റെ മകൻ അബ്ദുല്ല (63) നിര്യാതനായി. പൊന്ന്യാകുർശ്ശി പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്ററായിരുന്നു.
ഭാര്യ: കളത്തിൽ ആമിന (കക്കൂത്ത്). മക്കൾ: നിസാമുദ്ദീൻ (ദുബൈ), അജ്മൽ (ജിദ്ദ), റംസീന. മരുമക്കൾ: താമരത്ത് ഫാത്തിമത്ത് നഹിദ (മാനത്ത്മംഗലം), പത്താക്കൽ ജിൽഷാന (ഏപ്പിക്കാട്), തച്ചുപറമ്പിൽ ഷബീറലി (മണ്ണാർക്കാട്).