ഉള്ള്യേരി: കാഞ്ഞിക്കാവിലെ പേരാമ്പത്ത് മീത്തൽ പ്രഭാത് (38) നിര്യാതനായി. പിതാവ്: ഭാസ്കരൻ നായർ (ഓട്ടോ ഡ്രൈവർ). മാതാവ്: പ്രീത. സഹോദരൻ: പ്രവീൺ (പോപ്പുലർ മോട്ടോഴ്സ് കാലിക്കറ്റ്).